Right 1ഉത്തരക്കടലാസ് ബൈക്കില്‍ വച്ചു കെട്ടി പോയ അധ്യാപകന്; എങ്ങനെ കളഞ്ഞുവെന്നത് ഇനിയും അജ്ഞാതം; അവസാന സെമസ്റ്റര്‍ പ്രൊജക്ട് ഫിനാന്‍സ് പരീക്ഷയെ അവതാളത്തിലാക്കിയത് ഗുരുതര പാളിച്ച; കേരളാ സര്‍വ്വകലാശാലയില്‍ എംബിഎ പ്രതിസന്ധി; വിദേശത്തേക്ക് ഉപരിപഠനത്തിന് പോയവര്‍ വെട്ടിലായി; ഇത് കേരള മോഡല്‍ വിദ്യാഭ്യാസത്തിന് അപമാനംമറുനാടൻ മലയാളി ബ്യൂറോ29 March 2025 10:41 AM IST